ഭാരതത്തിലെ സഭൈക്യ പ്രസ്ഥാനത്തിന്റെ ഗതി ഒരു വിലയിരുത്തല്‍:റൈറ്റ്. റവ. ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്താ
“നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്”(യോഹ -17:23) എന്ന യേശുക്രിസ്തുവിന്റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാണ് സഭകളുടെ, ഈ പ്രപഞ്ചത്തിന്റെ തന്നെ യോജിപ്പിനും ഐക്യത്തിനും പ്രചോദനവ�...