അനുഗ്രഹത്തോടെ ഇപ്പോള്‍ അയയ്ക്ക
അടിയാരെ യഹോവായെ!
മനസ്സലിവുടയ മഹോന്നത പരനേ!
വന്ദനം നീനക്കാമേന്‍
കരുണയിന്‍ ആസനത്തില്‍ നിന്നു
കൃപ അടിയങ്ങള്‍മേല്‍
വരണം എല്ലായ്പ്പോഴും ഇരിക്കണം രാപകല്‍
വന്ദനം നിനക്കാമേന്‍
തിരുസമാധാനവാക്യം അടിയരില്‍
സ്ഥിരപ്പെടാന്‍ അരുള്‍ക ഇപ്പോള്‍
അനുഗ്രഹത്തോടെ ഇപ്പോള്‍ അരുമയേറും വേദം അരുളിയപരനേ
ഹാല്ലേലൂയ്യാ! ആമേന്‍