MENU
MENU

ഇത്രത്തോളമെന്നെ

.1
ഇത്രത്തോളം എന്നെ കൊുവന്നീടുവാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളു (2)
ഇത്ര നന്മകള്‍ ഞങ്ങള്‍ അനുഭവിപ്പാന്‍
എന്തുള്ളു യോഗ്യത നിന്‍മുമ്പില്‍ (2)
2.
ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളു (2)
ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുമ്പില്‍ (2)
3.
ഇത്രത്തോളം എന്‍റെ ഭാവിയെ കരുതാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളു (2)
ഇത്രത്തോളം എന്നെ അത്ഭുതമാക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുമ്പില്‍ (2)
4.
ഇത്രത്തോളം എന്നെ ധന്യനായ് തീര്‍ക്കുവാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളു (2)
ഇത്രത്തോളം എന്നെ കാത്തുസൂക്ഷിക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുമ്പില്‍ (2)

Donate Now